ചിത്രം : ഒരു കുട കീഴിൽ
രചന : പൂവച്ചല്‍ ഖാദര്‍
സംഗീതം : ജോണ്‍സണ്‍
ഗായകന്‍ : കെ.ജെ.യേശുദാസ്
----------------------------------------
ആാ….ആാ….ആാ…….ആാ....
അനുരാഗിണി ഇതാ എന്‍ കരളില്‍ വിരിഞ്ഞ പൂക്കൾ
ഓരു രാഗമാലയായി ഇതു നിന്റെ ജീവനില്‍
ആണിയു അണിയൂ അഭിലാഷ പൂര്‍ ണിമേ (അനുരാഗിണി)
കായലിന്‍ പ്രഭാത ഗീതങ്ങള്‍
കേള്‍ ക്കുമീ തുഷാര മേഘങ്ങള്‍ (2)
നിരമേകും ഒരു വേധിയില്‍
കുളിരോലും ശുഭവേളയില്‍
പ്രിയദേ... മമ മോഹം നീയറിഞ്ഞു (2)(അനുരാഗിണി)
മൈനകള്‍ പദങ്ങള്‍ പാടുന്നൂ
കൈതകള്‍ വിലാസമാടുന്നു (2)
കനവെല്ലാം കതിരാകുവന്‍
എന്നുമെന്റെ തുണയാകുവന്‍
വരദേ….അനുവാധം നീ തരില്ലേ (2) (അനുരാഗിണി )

No comments:
Post a Comment