Year :1986
Song ആകാശമാകെ കണി മലര്‍ ....
Singer: K.J. യേശുദാസ്
-------------------------------------------------------------
ആകാശമാകെ കണി മലര്‍ കതിരുമായ് പുലരി പോല്‍ വരൂ... (2)
പുതു മണ്ണിനു പൂവിടാന്‍ കൊതിയായ് നീ വരൂ ആകാശമാകെ .............
വയലിനു പുതു മഴയായ് വാ കതിരാടകളായ്
വയലിനു കദളികള്‍ ചാര്‍തും കുളിരായിവാ.. (വയലിനു)
ഇളവേല്‍ക്കുവാന്‍ ഒരു പൂങ്കുടില്‍
നറു മുന്തിരി തളിര്‍ പന്തലും
ഒരു വെണ്‍പട്ടു നൂലിഴയില്‍ മുത്തായ് വരൂ ....
(ആകാശമാകെ.... പുലരിപോല്‍ വരൂ ....)
പുലരിയില്‍ ഇള വെയിലാടും .. പുഴ പാടുകയായ്
പ്രിയമൊടു തുയില്‍ മൊഴി തൂകും കാവേരി നീ (പുലരിയില്‍)
മലര്‍ വാക തന്‍ നിറ താലവും , അതിലായിരം കുളുര്‍ ജ്വാലയും
വരവേല്‍ക്കയാണിതിലെ ... ആരോമലെ ...
ആകാശമാകേ കണിമലര്‍ … കതിരുമായ്
പുലരി പോല്‍ വരൂ
പുതു മണ്ണിനു പൂവിടാന്‍ കൊതിയായ് നീ വരൂ
ആകാശമാകേ ലാലാല ലാ…ല ലാലാല ലാ…ല ലാലാല ലാ…ല

No comments:
Post a Comment